HOME
DETAILS
MAL
വീടുകള്‍ കേന്ദ്രീകരിച്ച് വ്യാജചികിത്സ; ആന്ധ്രാപ്രദേശ് സ്വദേശി പിടിയില്‍
backup
March 11 2017 | 22:03 PM
എടപ്പാള്‍: വീടുകള്‍ കേന്ദ്രീകരിച്ച് ഒറ്റമൂലി ചികിത്സ നടത്തിയെന്നാരോപിക്കപ്പെടുന്നയാള്‍ പിടിയിലായി. ആന്ധ്രാപ്രദേശ് സ്വദേശിയാണ് പിടിയിലായത്. കാലടി ഒതവഞ്ചേരിയില്‍ ഇന്നലെ രാവിലെ പത്തോടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.
രണ്ടാഴ്ചയായി കാലടിയിലും പരിസരങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചു ചികിത്സ നടത്തിവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."