HOME
DETAILS

ജില്ലയില്‍ ആമാശയ കാന്‍സറും ഗര്‍ഭാശയ കാന്‍സറും വര്‍ധിക്കുന്നു

  
backup
March 11 2017 | 23:03 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%ae%e0%b4%be%e0%b4%b6%e0%b4%af-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b1


കണ്ണൂര്‍: ജില്ലയിലെ പുരുഷന്‍ന്മാര്‍ക്ക് ആമാശയ കാന്‍സറും സ്ത്രീകള്‍ക്ക് ഗര്‍ഭാശയ കാന്‍സറും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മലബാര്‍ കാന്‍സര്‍ സെന്റര്‍ തയാറാക്കിയ കാന്‍സര്‍ രജിസ്‌ട്രേഷന്‍ 2014ലെ രേഖയിലാണ് കണ്ടെത്തല്‍. പുരുഷന്‍ന്മാരില്‍ ശ്വാസകോശ കാന്‍സറും സ്ത്രീകളില്‍ സ്തനാര്‍ബുദവും പട്ടികയില്‍ മുന്നിലുണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മറ്റു കാന്‍സര്‍ രോഗവും വ്യാപകമാവുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 വര്‍ഷത്തെ വിവരശേഖരണം അവസാനഘട്ടത്തിലാണെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടര്‍ ഡോ. സതീഷ് ബാലസുബ്രഹ്മണ്യം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago