HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന് അംഗം സന്ദര്‍ശിച്ചു
backup
June 22 2016 | 23:06 PM
കോഴിക്കോട്: റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ മനുഷ്യാവകാശ കമ്മിഷന് അംഗം പി. മോഹന്‍ദാസ് സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലിസ് നടപടി ദ്രുതഗതിയിലാക്കിയില്ലെങ്കില്‍ മനുഷ്യാവകാശ കമ്മിഷന് നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിക്ക് നിയമ സഹായം വൈകിയാല്‍ കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."