വൈദ്യുതി മുടങ്ങും
കോഴിക്കോട്: ഇന്നു രാവിലെ 6.30 മുതല്‍ മൂന്നു വരെ അഴിയൂര്‍, ചുങ്കം, പൂഴിത്തല, മാഹി റെയില്‍വേ സ്റ്റേഷന്‍, കോറോത്ത് റോഡ്, കോട്ടാമല. ഏഴ് മുതല്‍ ഒന്നു വരെ എം.എം പാറ, കാപ്പുമുക്ക്, മരപ്പറ്റ, നരയന്‍കുളം. ഏഴ് മുതല്‍ രണ്ടു വരെ അണേല, മണക്കുളങ്ങര ക്ഷേത്ര പരിസരം, പന്തലായനി, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മണമ്മല്‍, കാളക്കണ്ടം, എടത്തുംകര, പിലാത്തോട്ടം. 7.30 മുതല്‍ 2.30 വരെ താഴെ പരപ്പം പൊയില്‍, കതിരോട്, അണ്ടോണ, കുടുക്കിലുമ്മാരം. എട്ട് മുതല്‍ 12 വരെ പണിക്കോട്ടി, ഹാശ്മി നഗര്‍, ചെട്ട്യാത്ത്, ജെ.എന്‍.എം കൊക്കന്ന്യാത്ത്, കൊട്ടയാട്, തോട്ടില്‍പീടിക, ചേവരമ്പലം, കുടില്‍ത്തോട്, പാച്ചാക്കല്‍. എട്ട് മുതല്‍ മൂന്നു വരെ വളയന്നൂര്‍, വടയം, നരിക്കൂട്ടുംചാല്‍, നീലേറ്റുകുന്ന്, എഴുത്തോറക്കുനി, ചട്ടമുക്ക്. എട്ട് മുതല്‍ നാലു വരെ വല്ലത്തായ്പാറ, തേക്കുംകുറ്റി, തോട്ടക്കാട്. എട്ട് മുതല്‍ അഞ്ചു വരെ രാമല്ലൂര്‍, കാക്കൂര്‍, സ്റ്റേഡിയം. 8.30 മുതല്‍ മൂന്നു വരെ ടി.പി റോഡ്. ഒന്‍പത് മുതല്‍ ഒന്നു വരെ മാത്തറ, ഇരിങ്ങല്ലൂര്‍, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കോന്തനാരി. ഒന്‍പത് മുതല്‍ അഞ്ചു വരെ കാഞ്ഞിരോട്ടുപാറ, ബ്ലോക്ക് റോഡ്, മഞ്ഞപ്പാലം, സബ്‌സ്റ്റേഷന്‍ പരിസരം, 11 മുതല്‍ നാലു വരെ വെസ്റ്റ് നല്ലൂര്‍, തൂത്തോല, പള്ളിത്തറ, കാഞ്ഞിരോട്ടുപാറ, 12 മുതല്‍ നാലു വരെ വൃന്ദാവന്‍ കോളനി, ചേവായൂര്‍, പരപ്പക്കുന്ന്, രണ്ട് മുതല്‍ അഞ്ചു വരെ നെല്ലിക്കാകുണ്ട്, പട്ടേല്‍താഴം, പോത്തഞ്ചേരിത്താഴം, നൂഞ്ഞി, കുറ്റിയില്‍ താഴം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."