HOME
DETAILS
MAL
എറന്തല മഖാം ഉറൂസ് ഏപ്രിലില്‍
backup
March 12 2017 | 00:03 AM
തളിപ്പറമ്പ്: നരിക്കോട് എറന്തല മഖാം ഉറൂസ് ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ നടക്കും. മതപ്രഭാഷണം, ഇസ്‌ലാമിക കഥാ പ്രസംഗം, മജ്‌ലിസുന്നൂര്‍, ദിഖ്‌റ് ഹല്‍ഖ, കൂട്ടുപ്രാര്‍ഥന എന്നിവ നടക്കും. സ്വാഗത സംഘം രൂപീകരിച്ചു. തംസീര്‍ അല്‍ അസ്ഹരി അധ്യക്ഷനായി. ഭാരവാഹികള്‍: പി അബ്ദുള്ളക്കുട്ടി ഹാജി(ചെയര്‍മാന്‍), കെ.സി മുസ്തഫ(കണ്‍വീനര്‍), അഷ്‌റഫ് ഹാജി(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."