HOME
DETAILS

തളിപ്പറമ്പ് പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ മൈസൂരുവിലേക്ക്

  
backup
March 12 2017 | 00:03 AM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a


തളിപ്പറമ്പ്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പൊലിസ് പിടികൂടിയ ഇരുചക്രവാഹനങ്ങള്‍ മൈസൂരുവിലേക്ക് എത്തിച്ചു തുടങ്ങി.
ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം നടത്തിയ ലേലത്തെ തുടര്‍ന്ന് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ നിന്ന് മാത്രം 53 വാഹനങ്ങളാണ് മൈസൂരുവിലേക്ക് കൊണ്ടുപോയത്. മൈസൂരുവിലെ നാഷനല്‍ ട്രേഡേഴ്‌സ് എന്ന കമ്പനിക്കാണ് ടെണ്ടര്‍ ലഭിച്ചത്.  
ആളില്ലാതെ ഉപേക്ഷിക്കപ്പെട്ട ശേഷം പൊലിസ് കസ്റ്റഡിയിലെടുത്ത ഇരുചക്ര വാഹനങ്ങളാണ് കൈമാറിയത്. ഇവ പൊളിച്ചു ഭാഗങ്ങള്‍ വേര്‍തിരിക്കും. പിന്നീട് റീസൈക്ലിങ് നടത്തും. പിടികൂടിയ വാഹനങ്ങള്‍ക്ക് കാലാവധി കഴിഞ്ഞിട്ടും ഉടമസ്ഥരെത്താത്തതിനെ തുടര്‍ന്നാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  12 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  14 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago