HOME
DETAILS
MAL
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്
backup
June 22 2016 | 23:06 PM
കാട്ടിക്കുളം: തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സംഘത്തെ കാട്ടാന ആക്രമിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പേരാവൂര്‍ കുനിത്തല കാരായി സന്ദീപിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ തിരുനെല്ലി തെറ്റ് റോഡിന് സമീപമാണ് സംഭവം. സന്ദീപിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."