HOME
DETAILS
MAL
ജനകീയ സദസ് നടത്തി
backup
March 12 2017 | 00:03 AM
പാനൂര്‍: കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കുന്നോത്തുപറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചെണ്ടയാട് മഞ്ഞക്കാഞ്ഞിരത്തല് ജനകീയ സദസ് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. കെ.പി രാമചന്ദ്രന് അധ്യക്ഷനായി. ചന്ദ്രന് തില്ലങ്കേരി, വി സുരേന്ദ്രന്, കെ.പി ഹാഷിം, സന്തോഷ് കണ്ണംവെള്ളി, സി.വി.എ ജലീല്‍, ജയന് ചെണ്ടയാട്, പി.പി സാവിത്രി, വി ഭാസ്ക്കരന്‍, ടി.പി മുഹമ്മദ്, അഡ്വ.വി അനില്‍കുമാര്‍, എ രവീന്ദ്രന്, തേജസ് മുകുന്ദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."