HOME
DETAILS
MAL
കെ.സി.ഇ.യു ജില്ലാ സമ്മേളനം
backup
March 12 2017 | 00:03 AM
കാസര്‍കോട്: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്നു കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പട്ടു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ജാനകി അധ്യക്ഷയായി. എ പവിത്രന്‍, കെ ബാലകൃഷ്ണന്‍, എം ജയകുമാര്‍, കെ.വി ഭാസ്‌കരന്‍, കെ.വി വിശ്വനാഥന്‍, പി.എസ് മധുസൂദനന്‍, പി.പി സുരേഷ്, കെ പ്രഭാകരന്‍ സംബന്ധിച്ചു. യാത്രയയപ്പ് സമ്മേളനം എം.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."