HOME
DETAILS
MAL
സ്വാഗതസംഘം മീറ്റിങ് ഇന്ന്
backup
March 12 2017 | 01:03 AM
കൊച്ചി: കുഴിവേലിപ്പടി മിശ്കാത്തുല്‍ ഹുദ മദ്‌റസയില്‍ വച്ച് ഏപ്രില്‍ നാലിന് നടത്തുന്ന ജില്ലാ ഇസ്‌ലാമിക കലാമേളയുടെ വിപുലമായ സ്വാഗതസംഘം മീറ്റിങ് നാളെ രാവിലെ 9.30ന് കുഴിവേലിപ്പടി മിശ്കാത്തുല്‍ ഹുദ മദ്‌റസയില്‍ ചേരുന്നതാണ്.
കലാമേള നടത്തിപ്പുമായി അത്യാവശ്യമായി വിവിധ സബ് കമ്മിറ്റികള്‍ ഈ യോഗത്തില്‍ രൂപീകരിക്കുന്നതാണ്. ജില്ലയിലെ 15 റെയിഞ്ചുകളിലെയും ബന്ധപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി, ടീം മാനേജര്‍ എന്നിവരും സ്വാഗത സംഘവുമായി ബന്ധപ്പെട്ടവരും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാറ്റ്: കോതമംഗലത്ത്
വ്യാപക കൃഷിനാശം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."