HOME
DETAILS
MAL
പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും
backup
March 12 2017 | 01:03 AM
തൊടുപുഴ : ഇ.എസ്.എ. വിഷയത്തില്‍ അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു ജില്ലയിലുടനീളം ജില്ലയിലെ താലൂക്ക് - പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ ധര്‍ണയും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ കട്ടപ്പനയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."