HOME
DETAILS

ജീവനക്കാരില്ല; നെട്ടൂരിലെ മൃഗാശുപത്രി നോക്കുകുത്തിയാകുന്നു

  
backup
March 12 2017 | 01:03 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2


നെട്ടൂര്‍: മരട് നഗരസഭ നെട്ടൂര്‍ സൗത്ത് തണ്ടാശ്ശേരി റോഡിലെ  മൃഗാശുപത്രിയില്‍ നിന്നും ആവശ്യമായ സേവനം ലഭിക്കുന്നില്ലെന്നു നാട്ടുകാരുടെ പരാതി.  ഇവിടെ ഒരു ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടറെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സേവനം പലപ്പോഴും ലഭ്യമാകുന്നില്ല. ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ഇവിടെ എത്താറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു സ്വീപ്പര്‍ മാത്രമാണ് ഇവിടെ ഉണ്ടാകാറുള്ളത്.
ഈ പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ഉപജീവനത്തിനായി ആശ്രയിക്കുന്നവര്‍ നിരവധിയാണ്. മൃഗങ്ങളുടെ ചികിത്സക്കായി മരടിലും ആലുവയിലുമൊക്കെ ചികിത്സക്കായി പോകേണ്ട അവസ്ഥയാണ്. വ്യാപകമായി ഇവര്‍ എല്ലാ ദിവസവും  വല്ലപ്പോഴും എത്തുന്ന കോഴിക്കുഞ്ഞുങ്ങളെ വിതരണം നടത്തുകയും വളര്‍ത്തു നായകള്‍ക്ക് കുത്തിവയ്പ്പ് എടുക്കലും മാത്രമാണ്  ഇവിടെ നടക്കുന്നത്. ഈ നിലയിലായിട്ട് നാളുകളേറെ ആയെന്നാണു നാട്ടുകാരുടെ പരാതി. കുത്തിവയ്പ്പിനുള്ള വാക്‌സിനും മറ്റു മരുന്നുകളും കേട്കൂടാതെ സൂക്ഷിക്കാനുള്ള  സംവിധാനങ്ങളൊന്നും  ഇവിടെ ഒരിക്കിയിട്ടില്ല.
മുമ്പ് നിരവധി ആളുകള്‍ മൃഗങ്ങള്‍ക്കു ചികിത്സ തേടി ആശുപത്രിയില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാതായതോടെ സ്ഥാപനം കുത്തിയായിരിക്കുകയാണ്.  കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ പലരുടെയും പതിനായിരങ്ങള്‍ വിലയുള്ള കറവപ്പശുക്കളും മറ്റും നഷ്ടപ്പെട്ടതായി പറയപ്പെടുന്നു.   അതിനിടെ ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ആശുപത്രിയില്‍ എത്തുന്നില്ലെന്നും ജീവനക്കാനടെ അലംഭാവത്തിന്‍  സത്വര നടപടി സ്വീകക്കണമെന്നും ആവശ്യപ്പെട്ട് മരട് നഗരസഭ സെക്രട്ടറിക്ക് നെട്ടൂര്‍ കാരം പിള്ളില്‍ കെ.എന്‍ സുകുമാരന്‍ പരാതി നല്‍കി പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago