പ്രീതിയോടൊപ്പം പെരുന്നാളാഘോഷം
മലപ്പുറം: മികച്ച ജനപ്രീതിയില്‍ പ്രീതിയിലെ ഏറ്റവും വലിയ റമദാന് ഷോപ്പിങ് തുടരുന്നു. ജനത്തിരക്ക് കണക്കിലെടുത്ത് രാത്രി 12വരെ നൈറ്റ് ഷോപ്പിങിനുള്ള അവസരമുണ്ട്. വിദഗ്ധരായ സെയില്‍സ് ടീം, പാര്‍ക്കിങ് സൗകര്യം, സെക്യൂരിറ്റി സേവനം തുടങ്ങി ഷോപ്പിങ് എളുപ്പമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. പ്രീതി സില്‍ക്സിന്റെ കൊണ്ടോട്ടി, ഫറൂക്ക്, മലപ്പുറം ഷോറൂമുകളില്‍ പെരുന്നാള്‍ സ്പെഷല്‍ കളക്ഷന്‍ എത്തിയിരിക്കുന്നു. ചാര്‍ളി ഫ്രോക്സ്, ടോപ്സ്, ബാജിറാവു, മസ്താനി, സല്‍വാര്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ട്രെന്‍ഡി പ്രൊഡക്ടുകള്‍. ഫ്ളോറല്‍ മെറ്റീരിയല്‍, റണ്ണിങ് മെറ്റീരിയല്‍ തുടങ്ങിയവയുടെ ഏറ്റവും മികച്ച ശേഖരം എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. ഇഷ്ടത്തിന് അനുസരിച്ച് ഡിസൈന്‍ ചെയ്ത് വാങ്ങാന്‍ ഡിസൈനറുടെ സഹായവും ലഭ്യമാണ്. ചൈന, തായ്ലാന്റ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും ട്രെന്‍ഡി ഡിസൈനര്‍ മെറ്റീരിയലുകള്‍, സില്‍ക് സാരികള്‍, ഗാഗ്രകള്, ലാച്ചകള്‍, കുര്‍ത്തകള്‍ തുടങ്ങിയവ പെരുന്നാള്‍ സ്പെഷ്യല്‍ കളക്ഷനെ ആകര്‍ഷകമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."