HOME
DETAILS

സി.ആര്‍.പി.എഫില്‍ എ.എസ്.ഐ; 211 ഒഴിവുകള്‍

  
backup
March 12 2017 | 02:03 AM

%e0%b4%b8%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-211-%e0%b4%92

അര്‍ധസൈനിക വിഭാഗമായ സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ആകെ ജനറല്‍ 75, ഒ.ബി.സി 80, എസ്.സി 42, എസ്.ടി 22 എന്നിങ്ങനെ 211 ഒഴിവുകളാണുള്ളത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ബോര്‍ഡിനു കീഴില്‍ 12ാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടറില്‍ 10 മിനിറ്റില്‍ 80 വാക്ക് കേട്ടെഴുതാനും ഡിക്ടേഷന്‍ ഇംഗ്ലീഷില്‍ 50 മിനിറ്റും ഹിന്ദിയില്‍ 65 മിനിറ്റും വേണം.
മറ്റു യോഗ്യതകള്‍: ഉയരം പുരുഷന്മാര്‍ക്ക് 165 സെ.മീ, സ്ത്രീകള്‍ക്ക് 155 സെ.മീ. (എസ്.ടി പുരുഷന്മാര്‍ 162.5  സെ.മീ, സ്ത്രീകള്‍150 സെ.മീ). നെഞ്ചളവ്: പുരുഷന്മാര്‍ക്ക് മാത്രം. ജനറല്‍, ഒ.ബി.സി, എസ്.സി വികസിപ്പിക്കാതെ 77 സെ.മീ, വികസിപ്പിച്ച് 82 സെ.മീ, എസ്.ടി വികസിപ്പിക്കാതെ 76 സെ.മീ, വികസിപ്പിച്ച് 81 സെ.മീ.
പ്രായപരിധി 18നും 25നും മധ്യേ. 2017 ഏപ്രില്‍ നാല് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക.
ജനറല്‍, ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 100 രൂപയാണ് അപേക്ഷാഫീസ്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എസ്.ബി.ഐ ചലാന്‍ എന്നിവവഴി ഫീസടയ്ക്കാം.
www.crpfindia.com എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 23 മുതല്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഏപ്രില്‍ 25



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago