HOME
DETAILS
MAL
സുക്മയിലെ മാവോയിസ്റ്റ് ആക്രമണം; ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് രാജ്നാഥ് സിങ്
backup
March 12 2017 | 06:03 AM
ന്യൂഡല്‍ഹി: ചത്തീസ്ഗഡില്‍ ശനിയാഴ്ച്ചയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
ആക്രമത്തില്‍ പരുക്കേറ്റ് റായ്പൂരിലെ നാരായണ ആശുപത്രിയില്‍ കഴിയുന്ന ജവാന്മാരെ അദ്ദേഹം സന്ദര്‍ശിച്ചു. ആക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഭേജ്ജാ മേഖലയില്‍ ഇന്നലെ രാവിലെ 9 മണിയോടെയാണ് ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."