HOME
DETAILS
MAL
എന്‍ഡിഎ വിടുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല: തുഷാര്‍ വെള്ളാപ്പള്ളി
backup
March 12 2017 | 10:03 AM
ഏറ്റുമാനൂര്‍: എന്‍.ഡി.എ മുന്നണിയില്‍ ബി.ഡി.ജെ.എസിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ ഇപ്പോള്‍ എന്‍.ഡി.എ വിടുന്ന കാര്യം ബി.ഡി.ജെ.എസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് തുഷാര്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ അനുസരിച്ച് ബിഡിജെഎസ് തുടര്‍തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലും യുഡിഎഫിലും എന്‍ഡിഎയിലും ബിഡിജെഎസിന് സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."