HOME
DETAILS
MAL
ഇത് പുതിയ ഇന്ത്യയുടെ തുടക്കം, വിജയ പ്രസംഗത്തില്‍ മോദി
backup
March 12 2017 | 13:03 PM
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയം ഡല്‍ഹി ആസ്ഥാനത്ത് ആഘോഷിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇത് പുതിയ ഇന്ത്യയുടെ തുടക്കമാണെന്ന് മോദി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പുകള്‍ നമ്മുടെ വൈകാരിക പ്രശ്‌നമായിരുന്നു. അതു വന്നിരിക്കുന്നത് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ശതവാര്‍ഷികം ആഘോഷിക്കുമ്പോഴാണെന്നും മോദി ഓര്‍മ്മിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."