HOME
DETAILS
MAL
ഈശ്വരന്മാരുടെ പ്രണയിനികള്‍
backup
May 05 2018 | 18:05 PM
ആര്‍ഷഭാരത സംസ്‌കാരവും ഭാരതീയ ചരിത്രവും ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലത്ത് ആ തെറ്റിദ്ധാരണകളെ തിരുത്താനുള്ള പുസ്തക ശ്രമത്തിന്റെ ഭാഗമായി രചിക്കപ്പെട്ട കൃതി. പൊതുവെ ആരും പറയുകയും ഏറെ കേള്‍ക്കുകയും ചെയ്യാത്ത പുരാണ കഥകളാണു പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."