HOME
DETAILS
MAL
പ്രപഞ്ചത്തിന് പ്രഭചൊരിഞ്ഞ പ്രവാചകന്‍
backup
May 05 2018 | 18:05 PM
മാനവകുലത്തിനു മഹനീയ മാതൃകകള്‍ സമ്മാനിച്ച, മാനവിക ഉദ്ഗ്രഥനത്തിനു ജീവിതം സമര്‍പ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ സംഭവബഹുലമായ ജീവിതചരിത്രം സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകം. പ്രവാചകന്റെ ജനനം മുതല്‍ മരണം വരെ വിവിധ ഘട്ടങ്ങള്‍ പത്ത് അധ്യായങ്ങളിലായി കഥാരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."