HOME
DETAILS
MAL
ഡാറ്റ കളക്ഷന്‍ നടത്തി
backup
June 23 2016 | 00:06 AM
കുന്നംകുളം: കുന്നംകുളം മേഖലയില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരശേഖരത്തിന്റെ ഭാഗമായി കുന്നംകുളം പൊലിസിന്റെ നേതൃത്വത്തില്‍ ഡാറ്റ കളക്ഷന്‍ നടത്തി.
മേഖലയിലെ മുന്നുറോളം അന്യസംസ്ഥാന തോഴിലാളികളാണ് ഇന്നലെ പൊലിസ് സേറ്റഷനില്‍ വിവരങ്ങള്‍ നല്കാന് അത്തിയത്. ഇതില്‍ ബംഗാള്‍, ആസാം, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാള്ളികാണുളളത്. ഇവരുടെ പേര്.അഡ്രസ്, ഫോണ്‍ നമ്പര്‍, സ്പോണ്‍സര്‍മാരുടെ വിലാസം, ഇവരെ പണിക്ക് നിര്‍ത്തിയിരിക്കുന്ന വീട്ടുടമസ്ഥന്റെ പേര് വിവരങ്ങള്‍, വിരലടയാളം, ഐഡികാര്‍ഡിന്റെ കോപ്പി, ഫോട്ടോഎന്നിവയാണ് ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."