HOME
DETAILS
MAL
സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: പുനഃപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു
backup
May 05 2018 | 19:05 PM
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തിയ സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷയുടെ പുനഃപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. അതതു മദ്‌റസകളിലേക്കു തപാല്‍ മാര്‍ഗം പുനഃപരിശോധനാ മാര്‍ക്ക് ലിസ്റ്റ് അയച്ചിട്ടുണ്ട്. ംംം.മൊെേമവമ.ശിളീ, ംംം.ൃലൗെഹ.േമൊെേമവമ.ശിളീ എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."