HOME
DETAILS
MAL
എസ്.എസ്.എല്‍.സി സേ പരീക്ഷ: വിജ്ഞാപനം പ്രസിദ്ധീകരിച്ചു
backup
May 05 2018 | 19:05 PM
തിരുവനന്തപുരം : എസ്.എസ്.എല്‍.സി സേ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മെയ് 21 മുതല്‍ 25 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പരീക്ഷ. വിജ്ഞാപനവും അനുബന്ധവിവരങ്ങളും പരീക്ഷാഭവന്റെwww.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."