HOME
DETAILS
MAL
സൗജന്യ വൃക്ക രോഗ പരിശോധനാ ക്യാംപ്
backup
March 12 2017 | 19:03 PM
കൊടുങ്ങല്ലൂര്‍: ടി.കെ.എസ്.പുരം ശ്രീനഗര്‍ അഷ്ടപദി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീണ്ട് നില്‍ക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ വൃക്ക, ഹൃദയരോഗപരിശോധനാ ക്യാംപ് നടത്തി. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.എസ് പ്രദീപ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."