HOME
DETAILS
MAL
കര്‍ഷകസംഘം ജില്ലാ ജാഥ: സ്വീകരണ കമ്മിറ്റി രൂപീകരിച്ചു
backup
March 12 2017 | 20:03 PM
തൊടുപുഴ: കേരള കര്‍ഷകസംഘം ജില്ലാ ജാഥയ്ക്ക് 17ന് 3.30ന് മണക്കാട് സ്വീകരണം നല്‍കും. ഭാരവാഹികളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍, വൈസ് പ്രസിഡന്റ് ബി ഹരി , പി കെ സുകുമാരന്‍, വി ബി ദിലീപ്കുമാര്‍ (രക്ഷാധികാരികള്‍), എ എന്‍ മുകുന്ദദാസ് (ചെയര്‍മാന്‍), എം എന്‍ പൊന്നപ്പന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."