HOME
DETAILS
MAL
കെ.പി.എ.സി ജോണ്‍സണ്‍ അനുസ്മരണം
backup
March 12 2017 | 20:03 PM
കോട്ടയം: കെ.പി.എ.സിയുടെ ചരിത്രം ജോണ്‍സണ്‍ മാഷിന്റേതുകൂടിയാണെന്ന് കെ.പി.എ.സി രാജേന്ദ്രന്‍. യുവകലാസാഹിതി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ .പി. എ .സി ജോണ്‍സണ്‍ അനുസ്മരണ സമ്മേളന സദസ് പി.പി ജോര്‍ജ്ജ് സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി പി ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ സംസാരിച്ചു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് എലിക്കുളം ജയകുമാര്‍ അധ്യക്ഷനായി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."