HOME
DETAILS
MAL
പാര്‍ട്ടിയുടെ പരാജയത്തിന് ആരേയും കുറ്റപ്പെടുത്താനാകില്ല: മുലായം
backup
March 12 2017 | 20:03 PM
എത്വ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയമായ തോല്വിയ്ക്കുപിന്നില് ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.
പാര്‍ട്ടിയുടെ തോല്‍വിക്ക് ഉത്തരവാദിത്തം ഏതെങ്കിലും ഒരു വ്യക്തിയുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല. വോട്ടര്‍മാര്‍ക്കുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാജയത്തിന് കാരണത്തിന് ഓരോ വ്യക്തികളും ഉത്തരവാദികളാണ്. ഇതിന്റെ പേരില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുലായം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."