HOME
DETAILS

മോഷ്ടാവിനെ കുടുക്കിയത് തളിപ്പറമ്പ് പൊലിസിന്റെ ട്രോള്‍ വിദ്യ

  
backup
May 06 2018 | 06:05 AM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d


തളിപ്പറമ്പ്: വയോധികരെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ഉപ്പളയിലെ മുസ്തഫയെ വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തി തളിപ്പറമ്പ് എസ്.ഐ ബിനു മോഹന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
സംസ്ഥാനത്ത് ആദ്യമായി പ്രതിയെ കണ്ടെത്താനായി ട്രോളുകള്‍ ഇറക്കിയെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. മുസ്തഫയുടെ സി.സി.ടി.വി ദൃശ്യങ്ങളാണ് ആദ്യം പൊലിസിന് ലഭിച്ചത്. തുടര്‍ന്ന് സുപ്രഭാതം റിപ്പോര്‍ട്ടറായ ഗണേഷ് പയ്യന്നൂരിനെ ഉപയോഗിച്ച് സിനിമാതാരങ്ങളുടെ ചിത്രം ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി പ്രതിയെ കണ്ടെത്താനായി ട്രോളുകളും ഇറക്കി. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ പ്രതിയിലേക്കുള്ള വഴി എളുപ്പമായി.
ഇത് ശ്രദ്ധയില്‍പെട്ട മുന്‍ പൊലിസ് ഉദ്യോഗസ്ഥന്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ആദ്യം പ്രതിയെ തിരിച്ചറിയാന്‍ പൊലിസ് ബുദ്ധിമുട്ടി. സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ രൂപമാറ്റം വരുത്തിയിരുന്നു. പിന്നീട് ഫോണ്‍ പരിശോധിച്ചാണ് മുസ്തഫയാണെന്ന് ഉറപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago