HOME
DETAILS
MAL
ടിപ്പര്‍ലോറിസമരം പിന്‍വലിച്ചു
backup
March 12 2017 | 21:03 PM
ഇരിട്ടി: ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് ക്രമാതീതമായി വില ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംയുക്ത ടിപ്പര്‍ തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി തുടരുന്ന സമരം താത്കാലികമായി പിന്‍വലിച്ചു. ഇന്നലെ ഈ മേഖലയിലെ ക്രഷര്‍ ഉടമകളും ടിപ്പര്‍ തൊഴിലാളി യൂണിയന്‍ നേതാക്കളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വരുന്ന 16ന് ഇരിട്ടിയില്‍ വീണ്ടും ചര്‍ച്ച നടക്കും. അതുവരെ പഴയ നിലയില്‍ തന്നെയാണ് ഉത്പന്നങ്ങള്‍ക്ക് വില ഈടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."