HOME
DETAILS

ക്ഷേത്രങ്ങളില്‍ കവര്‍ച്ച: യുവാവ് റിമാന്‍ഡില്‍

  
backup
March 12 2017 | 22:03 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a-2


ചക്കരക്കല്‍: ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കവര്‍ച്ച നടത്തുന്ന കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍. പാനേരിച്ചാല്‍ സ്വദേശി കെ അസ്‌കറിനെയാണ് (45) ചക്കരക്കല്‍ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ഇരിവേരി പുലിദേവക്ഷേത്രം, ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രം, കോട്ടം റോഡ് മുത്തപ്പന്‍ ക്ഷേത്രം, കാനച്ചേരി ശ്രീ കൂറുമ്പക്കാവ് ക്ഷേത്രം, കണയന്നൂര്‍ ശങ്കരനാരായണ ക്ഷേത്രം, മുരിങ്ങേരി ചെട്ട്യഞ്ചാല്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു ചക്കരക്കല്‍ എസ്.ഐ ബിജുവും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്.
എസ്.ഐക്കൊപ്പം സി.പി.ഒമാരായ ഷനില്‍, പ്രവീണ്‍, സുജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago