HOME
DETAILS
MAL
ഫെര്ഗൂസന് ഗുരുതരാവസ്ഥയില്‍
backup
May 06 2018 | 19:05 PM
മാഞ്ചസ്റ്റര്‍: വിഖ്യാത പരിശീലകന് സര് അലക്സ് ഫെര്ഗൂസന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മസ്തിഷക്കത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഫെര്‍ഗൂസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76കാരനായ ഇതിഹാസ പരിശീലകനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഫെര്‍ഗൂസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."