HOME
DETAILS
MAL
ലഹരി ഉപയോഗം അവസാനിപ്പിക്കണമെന്ന്
backup
March 12 2017 | 23:03 PM
പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ച് വരുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി.
പാന്മസാലകളും കഞ്ചാവും കോളജ്, സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കര്‍ണാടകയില്‍ നിന്നും അമിതമായി പുല്പ്പള്ളിയിലെത്തിക്കുന്നുണ്ട്. അതിന് ചില കോളജ് വിദ്യാര്‍ഥികളും ഇടനിലക്കാരായി നില്‍ക്കുന്നതായും അതിനെതിരേ പുല്‍പ്പള്ളിയിലെ ജനങ്ങളും പൊലിസും എക്സൈസും ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിജയന് കുടിലില്‍ അധ്യക്ഷനായി. സി.പി ജോയിക്കുട്ടി, പി.സി ടോമി, കെ.എ സുധാകരന്, ജോസ് കുന്നത്ത്, കെ.വി റഫീഖ്, കെ.കെ മുഹമ്മദ്, കെ ജോസഫ്, പി.വി ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."