HOME
DETAILS
MAL
'ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും ഉള്‍പ്പെടുത്തണം '
backup
March 12 2017 | 23:03 PM
ഉള്ള്യേരി: ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും ഉള്‍പ്പെടുത്താന്‍ നടപടി ഉണ്ടാകണമെന്ന് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഉള്ള്യേരി പഞ്ചായത്ത് കണ്വന്ഷന് ആവശ്വപ്പെട്ടു. യൂനിയന്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഗിരീഷ് മൊടക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സതീഷ് കന്നൂര് അധ്യക്ഷനായി. ടി. ഗണേഷ് ബാബു, മെനാച്ചേരി ശ്രീധരക്കുറുപ്പ്, സുജാത നമ്പൂതിരി, അനീഷ്, ഷമീര്‍ നളന്ദ, സില്‍ജ ചമ്മുങ്കര, ബിന്ദു കോറോത്ത്, ഒ. കാര്ത്തികേയന്, ടി.പി ശിവഗംഗന്, അജീഷ് കുമാര്‍ ഉള്ള്യേരി, ബിന്ദു, മൈഥിലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."