HOME
DETAILS
MAL
'പെപ്സി, കോള ബഹിഷ്കരണം; സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കും'
backup
March 12 2017 | 23:03 PM
മലപ്പുറം: പെപ്സി, കോള ബഹിഷ്ക്കരണത്തിനു വ്യാപാരി വ്യവസായി ഏകോപന സമിതി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും എന്നാല്‍ സര്‍ക്കാര്‍തലത്തില്‍ ബഹിഷ്ക്കരണം പ്രഖ്യാപിച്ചാല്‍ വ്യാപാരികള്‍ പൂര്‍ണമനസോടെ സഹകരിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്യോഗം അഭിപ്രായപ്പെട്ടു.
ഇ.കെ ചെറി അധ്യക്ഷനായി. മുഹമ്മദ് കുട്ടി റാബിയ, ബബു കാരശ്ശേരി, സലാം വളാഞ്ചേരി, പ്രമോദ് അരിയല്ലൂര്‍, റഫീഖ് പരപ്പനങ്ങാടി, സലീം അപ്സര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."