HOME
DETAILS
MAL
അരിയല്ലൂരിലെ അക്രമസംഭവങ്ങള്‍: സര്‍വകക്ഷി പ്രക്ഷോഭത്തിലേക്ക്
backup
March 13 2017 | 00:03 AM
വള്ളിക്കുന്ന്: അരിയല്ലൂരിലും പരിസര പ്രദേശങ്ങളിലും ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍ ഉത്തരവാദികളായ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്ന് മുന്നില്‍ കൊണ്ടു വരണമെന്ന് അരിയല്ലൂര്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയര്മാന് വി.പി സോമസുന്ദരന്‍ അധ്യക്ഷനായി. നിസാര്‍ കുന്നുമ്മല്‍, യു മോഹനന്, എം കേശവന്, കെ മൊയ്തീന് കോയ, ടി.കെ കറപ്പ, ടി.പി അബ്ദുസ്സമദ്, പി.പി രവി, മുഹമ്മദലി ഇര്‍ഷാദ്, മൊയ്തീന്, ഒ സദാശിവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."