HOME
DETAILS
MAL
മരണത്തെ കാത്തിരിക്കുന്നവര്‍
backup
March 13 2017 | 15:03 PM
ഉഗാണ്ട, പരിഹാസത്തിന്റെ പര്യായമായൊരു സ്ഥലം. ഇങ്ങനൊരു സ്ഥലമുണ്ടോയെന്നു സംശയിക്കുന്നവരും ധാരാളമുണ്ട്. ഉഗാണ്ടയെന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമിന്ന് കാന്‍സറിന്റെ കാര്‍ന്നുതിന്നലിന് ഇരയായിരിക്കുകയാണ്. അതിനെന്താ, എല്ലാ രാജ്യങ്ങളിലും കാന്‍സറില്ലേ എന്നാണോ ചോദ്യം. അതെ, എല്ലാ രാജ്യങ്ങളിലും അതിനാവശ്യമായ ചികിത്സാ സൗകര്യങ്ങളുമുണ്ട്.
കടപ്പാട്: അല്‍ജസീറ
[gallery columns="1" link="file" size="large" ids="266376,266377,266382,266380,266379,266378,266381"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."