HOME
DETAILS

റമദാന്‍ പ്രഭാഷണം: സ്വാഗതസംഘം ഓഫിസ് തുറന്നു

  
backup
May 07 2018 | 07:05 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%97%e0%b4%a4-6

 

കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സഹചാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 20 മുതല്‍ 27 വരെ കണ്ണൂരില്‍ നടക്കുന്ന റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘം ഓഫിസ് സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്തു.
നിര്‍ധന രോഗികള്‍ക്കുള്ള മരുന്ന് വിതരണവും വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസും അശരണരെ സഹായിക്കുന്ന ആംബുലന്‍സ് സംവിധാനവും വ്യാപിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍ അധ്യക്ഷനായി. ബഷീര്‍ അസ്അദി നമ്പ്രം, അസ്‌ലം പടപ്പേങ്ങാട് സംസാരിച്ചു. ഷഹീര്‍ പാപ്പിനിശ്ശേരി, ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, ജലീല്‍ ഹസനി, സക്കരിയ അസ്അദി വിളക്കോട്, സ്വാലിഹ് പെരിങ്ങത്തൂര്‍, ഷൗക്കത്തലി ഉമ്മന്‍ചിറ, സുറൂര്‍ പാപ്പിനിശ്ശേരി, ജമിന്‍ അഞ്ചരക്കണ്ടി, മുഹമ്മദ് കടവത്തൂര്‍, മുഷ്താഖ് പള്ളിപ്രം, സുബൈര്‍ ദാരിമി, ശാദുലി അസ്അദി സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

പിറന്ന മണ്ണില്‍ അവസാനമായി അര്‍ജുന്‍; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago