HOME
DETAILS

ന്യൂനപക്ഷങ്ങളേയും ദളിത് പിന്നോക്ക വിഭാഗങ്ങളേയും കൂടുതലായി പാര്‍ട്ടിയിലേക്ക് എത്തിക്കണം: അമിത് ഷാ

  
backup
June 23 2016 | 06:06 AM

amith-sha-in-kerala-nda-meeting

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് എന്‍.ഡി.എ ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദുര്‍ബല വിഭാഗങ്ങളേയും മത ന്യൂനപക്ഷങ്ങളേയും ദളിത് പിന്നോക്ക വിഭാഗങ്ങളേയും കൂടുതലായി പാര്‍ട്ടിയിലേക്ക് എത്തിക്കണമെന്നും അമിത് ഷാ തിരുവനന്തപുരത്ത് എന്‍.ഡി.എ യോഗത്തില്‍ പറഞ്ഞു.

 കേരളത്തില്‍ വലിയ തോതില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനുള്ള കര്‍മ പദ്ധതികളുമായി മുന്നോട്ട് പോകണം. 15 ശതമാനം വോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. കൂടാതെ ശിവഗിരി മഠവും സന്ദര്‍ശിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago