HOME
DETAILS
MAL
തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചു
backup
March 13 2017 | 18:03 PM
ഒറ്റപ്പാലം: ജലദിന കാമ്പയിനോടനുബന്ധിച്ച് പിലാത്തറ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്, എസ്.ബി.വി യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ സൈഫു സുല്‍ത്താന്‍ ജുമാമസ്ജിദിനു സമീപം തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചു. അബ്ബാസ് ഉദ്ഘാടനം നിര്‍വഹിച്ചു. നജീബ്, ഷാഹിദ് അഹമദ്, ഷിഹാസ്, മൊയ്തീന്‍കുട്ടി, സൈതലവി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."