HOME
DETAILS
MAL
ജിഷ വധം: പുറത്തുപറയാവുന്ന വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തണമെന്ന് ചെന്നിത്തല
backup
June 23 2016 | 07:06 AM
തിരുവനന്തപുരം: ജിഷ കൊലപാതക കേസില്‍ പുറത്തുപറയാന്‍ പറ്റുന്ന വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരങ്ങള്‍ പുറത്തുവിടാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പല വ്യാഖ്യാനങ്ങളും വരുന്നുണ്ടെന്നും ഇത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെന്നാണ് നിയമം. അതുകൊണ്ട് അധികം വൈകാതെ തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."