HOME
DETAILS

പാലന ഹോസ്പിറ്റലിലെ ആത്മഹത്യകള്‍: സര്‍ക്കാര്‍ നിഷ്‌ക്രിയത്വം അപലപനീയമെന്ന്

  
backup
March 13 2017 | 18:03 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a8-%e0%b4%b9%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9


പാലക്കട്: പാലന ഹോസ്പിറ്റലിലെ നഴ്‌സ്മാരടക്കമുളള ജീവനക്കാരുടെ ആത്മഹത്യയും ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും ഭരണാധികാരികള്‍ തയ്യാറാകണമെന്ന് അഖിലേന്ത്യാ മഹിളാ സംസ്‌കാരിക സംഘടന (എ.ഐ.എം.എസ്.എസ്) ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.
വാളയാര്‍ സംഭവത്തില്‍ സമയോചിതം ഇടപെടുന്നതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് ഭരണകക്ഷിനേതാക്കള്‍ തന്നെ തുറന്നുപറഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ അതേ തെറ്റ് ആവര്‍ത്തിക്കപ്പെടുന്നതായി കാണുന്നത് പ്രതിഷേധാര്‍ഹമാണ്.
പാലനയിലെ പീഡനങ്ങളുടെ കാര്യത്തില്‍, ഇരകളോ ബന്ധുക്കളോ രേഖാമൂലം പരാതിപ്പെടാന്‍ പോലും ഭയപ്പെടുന്നതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്.
പണവും സ്വാധീനവുമുള്ള കുറ്റവാളികള്‍ക്ക് നീതിന്യായ പ്രക്രിയയെ അട്ടിമറിക്കാന്‍ കഴിയുന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തില്‍, നിയമവാഴ്ച ഉറപ്പാക്കാന്‍ ഭരണഘടനാപരമായി ബാദ്ധ്യതപ്പെട്ട അധികൃതര്‍ വെറും കാഴ്ചക്കാരായി നില്‍ക്കുന്നത് കുറ്റകരമാണ് - അവര്‍ പറഞ്ഞു.
എന്‍. സുഗന്ധിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ.എം. ബീവി, കെ.ആര്‍. രജിത, എ. ഹസീന സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago