HOME
DETAILS
MAL
വാര്‍ഷികവും ആംബുലന്‍സ് സമര്‍പ്പണവും
backup
May 07 2018 | 08:05 AM
കുറ്റിപ്പുറം: ടൗണ്‍ ടീം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ചാരിറ്റി ക്ലബിന്റെ രണ്ടാം വാര്‍ഷികവും ആംബുലന്‍സ് സമര്‍പ്പണവും പൈങ്കണ്ണൂര്‍ എല്‍.പി സ്കൂളില്‍ വെച്ച് നടന്നു. വാര്‍ഷി കത്തോടനുമ്പന്ധിച്ച പാലക്കാട് അഹല്യ ഹോസ്പിറ്റലും ക്ലബും സംയുക്തമായി മെഡിക്കല്‍ ക്യാംപ് നടത്തി. സാംസ്കാരിക സമ്മേളനം ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷമീല ടീച്ചര്‍ അധ്യക്ഷയായി. കെ.പി മുസ്തഫ, സാലി വി.പി, വസീമ വളാഞ്ചേരി, ഡോ.വിജിത്, ഡോ. മുഹമ്മദാലി, ഹംസ വളാഞ്ചേരി, സുബൈര്‍ എന്‍.കെ , ജോസെഫ് , ബഷീര്‍ കെ.പി , സുരേഷ് പാറക്കല്‍, നൗഫല്‍ , ഹകീം , ബദറുദ്ധീന്‍, സിദീഖ് , റിയാസ് , അഷ്കര്‍ വി.പി, മുത്തുവേളേരി എന്നിവര്‍ പങ്കെടുത്തു. കര്‍ഷകരെയും കായികതാരങ്ങളെയും സിനിമാതാരം ഉണ്ണി, കലാമണ്ഡലം മണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."