HOME
DETAILS

ക്ഷേമ പെന്‍ഷന്‍: ഇടത് അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കി

  
backup
May 07 2018 | 08:05 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%82%e0%b4%97


അരീക്കോട്: സാമൂഹിക സുരക്ഷാ പെന്‍ഷനുള്ള അപേക്ഷ പരിഗണിക്കുന്നതിനുള്ള അപ്രഖ്യാപിത വിലക്കില്‍ പ്രതിഷേധിച്ച് അരീക്കോട് പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി. പതിനാലാം വാര്‍ഡംഗം ഉമര്‍ വെള്ളേരി അവതരിപ്പിച്ച പ്രമേയത്തെ യു.ഡി.എഫിലെ പത്ത് അംഗങ്ങളും എല്‍.ഡി.എഫിലെ ആറ് അംഗങ്ങളും പിന്തുണച്ചതോടെ ഐക്യകണ്‌ഠ്യേന പാസാക്കുകയായിരുന്നു. ധനവകുപ്പിന് കീഴിലുള്ള ഡി.ബി.ടി സെല്ലിലെ സേവന സോഫ്റ്റ് വെയര്‍ ഒരു വര്‍ഷം മുന്‍പ് ബ്ലോക്ക് ചെയ്തതാണ് ക്ഷേമ പെന്‍ഷനുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസമായത്. സര്‍ക്കാരിനെതിരെയുള്ള പ്രമേയത്തെ ഇടത് അംഗങ്ങള്‍ അനുകൂലിച്ചത് ചര്‍ച്ചയായതോടെ പ്രമേയത്തെ പിന്തുണച്ചിട്ടില്ലെന്നും പകരം എതിര്‍ക്കുകയാണുണ്ടായതെന്നുമാണ് ഇടത് അംഗങ്ങളുടെ വിശദീകരണം.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ, എ.ഡബ്ലിയു അബ്ദുറഹ്മാന്‍, സറീന ജാഫര്‍, വി.പി സുഹൈര്‍, ഉമര്‍ വെള്ളേരി, എ.എം ഷാഫി, കെ.രതീഷ്, കെ.പി ഫാത്തിമക്കുട്ടി, എം.പി ഭാസ്‌കരന്‍,പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago