HOME
DETAILS

'പ്ലസ്ടു സീറ്റുകള്‍ വര്‍ധിപ്പിക്കണം'

  
backup
May 07 2018 | 08:05 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d


തിരൂരങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം നേടിയ മലപ്പുറം ജില്ലയില്‍ വിജയാനുപാതികമായി പ്ലസ്ടു സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നു മുന്‍ വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് എം.എല്‍.എ.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അത്തരം ശ്രമങ്ങള്‍ നടത്തിയിരുന്നു. പലരും അനാവശ്യ വിവാദങ്ങളുണ്ടാക്കി അവ തടയിടാന്‍ ശ്രമിച്ചെങ്കിലും പരമാവധി അനുവദിക്കുകയും ചെയ്തിരുന്നു. തുടര്‍പനഠനത്തിന് അര്‍ഹത നേടിയ ജില്ലയിലെ 25,000 കുട്ടികളെങ്കിലും സീറ്റില്ലാതെ പുറത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയാണ്. വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കരുതെന്നും ആവശ്യമായ സീറ്റുകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago