HOME
DETAILS
MAL
വേതനം ആധാര്‍ അധിഷ്ഠിതമാക്കും
backup
March 13 2017 | 19:03 PM
മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ തൊഴിലാളികളുടേയും വേതന വിതരണം ഏപ്രില്‍ മുതല്‍ പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമാക്കും. ആധാര്‍ നമ്പറുകള്‍ ബാങ്കുമായി ബന്ധിപ്പിക്കാത്തവര്‍ സമ്മതപത്രവും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഗ്രാമപഞ്ചായത്തുകളിലോ ബാങ്കിലോ നല്‍കണമെന്ന് ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."