HOME
DETAILS
MAL
പൊലിസ് ക്രൂരതയ്ക്കെതിരേ നടപടി വേണം: ലീഗ്
backup
March 13 2017 | 19:03 PM
താനൂര്‍: അക്രമത്തിന് കൂട്ടുനില്‍ക്കുന്ന പൊലിസ് നടപടി അപലപനീയമാണെന്നു താനൂര്‍ മണ്ഡലം മുസ്ലിംലീഗ്. ക്രിമിനലുകളെ അറസ്റ്റു ചെയ്യാനും പൊലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. സയ്യിദ് കെ.എന്‍ മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. എം.പി അഷ്റഫ്, നൂഹ് കരിങ്കപ്പാറ, കെ.സി ബാവ, കെ. സലാം, ഇ. അബൂബക്കര്‍, യൂസുഫ് കല്ലേരി, പി. ഇസ്മാഈല്‍, അഡ്വ. പി.പി ഹാരിഫ്, വി.പി.ഒ അസ്കര്‍ മാസ്റ്റര്‍, പി.കെ.എ സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."