HOME
DETAILS

ടാങ്കര്‍ ലോറി കാറിനെ സ്ലാബിലേക്ക് ഇടിച്ചുകയറ്റി

  
backup
March 13 2017 | 19:03 PM

%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b2


പെരിന്തല്‍മണ്ണ: ട്രാഫിക് ജങ്ഷനില്‍ സിഗ്‌നല്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ ലോറി കാറിനെ സ്ലാബിലേക്ക് ഇടിച്ചുകയറ്റി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ജങ്ഷനില്‍ ഊട്ടി റോഡില്‍ നിന്നിരുന്ന വാഹനങ്ങള്‍ ട്രാഫിക് സിഗ്‌നല്‍ തെളിഞ്ഞതോടെ സിഗ്‌നലും കടന്ന് പട്ടാമ്പി റോഡിലെത്തി. എന്നാല്‍ വീതികുറഞ്ഞ സ്ഥലമായതോടെ വാഹനങ്ങള്‍ പരസ്പരം ഉരസുകയായിരുന്നു. ഇതോടെ കാര്‍ റോഡരികിലെ സ്ലാബില്‍ തട്ടി.
 ഇരു വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.
 ക്രൈയിന്‍ ഉപയോഗിച്ച ശേഷമാണ് വാഹനങ്ങള്‍ നീക്കം ചെയ്തത്.
സംഭവത്തില്‍ മണിക്കൂറുകളോളം പെരിന്തല്‍മണ്ണയില്‍ ഗതാഗതക്കുരുക്കുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago