HOME
DETAILS
MAL
'കുട്ടികള്‍ വായനയിലൂടെ വളരണം'
backup
March 13 2017 | 19:03 PM
കൊണ്ടോട്ടി: വായനയിലൂടെ വളര്‍ന്നാല്‍ മാത്രമേ സ്നേഹമുള്ള സമൂഹം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഉബൈദ് പറഞ്ഞു. തറയിട്ടാല്‍ എ.എം.എല്‍.പി സ്കൂള്‍ 41ാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദ ഗാര്ഡന് സ്കൂള്‍ പ്രഖ്യാപനവും പി. ഉബൈദ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങല്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന, പട്ടുറുമാല് വിന്നര്‍ ദില്‍ന ഹസന് ലത്തീഫ്, പി. മുസ്തഫ, യു. രാമന്‍കുട്ടി, യു. മുഹമ്മദ് കുട്ടി ഹാജി, രമാദേവി ടീച്ചര്‍, സീത ടീച്ചര്‍, സരസ്വതി ടീച്ചര്‍, വീരാന്‍കുട്ടി മാസ്റ്റര്‍, ഹസന് മാനു, സി.അബ്ദുസമസദ് യൂസഫ് മൂഴിയന്‍, മുസ്തഫ പുതിയകത്ത്, ഖദീജ ടീച്ചര്‍,സാവിത്രി ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."