HOME
DETAILS
MAL
വാഹന പരിശോധന; 75,000 രൂപ പിഴ ഈടാക്കി
backup
March 13 2017 | 20:03 PM
തിരൂരങ്ങാടി: മോട്ടോര്‍ വാഹന വകുപ്പ് ദേശീയപാത കക്കാട്, കൂരിയാട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയതിന് 35 വാഹന ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്തു. ആളെകയറ്റിയ ഗുഡ്സ് വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണറില്ലാത്ത വാഹനങ്ങള്‍, അമിതഭാരം, ടാക്സ്, ലൈസന്‍സ്, ഹെല്‍മെറ്റ് സീറ്റ് ബെല്‍റ്റ് എന്നിവയും പരിശോധനയില്‍ കുടുങ്ങി. നിയമം പാലിക്കാതിരുന്ന ഡ്രൈവര്‍മാരില്‍നിന്നും 75,000 പിഴ ഈടാക്കി. എം.വി.ഐ എ.ജി പ്രദീപ്കുമാര്‍, എ.എം.വി.ഐ മാരായ ടി.പി സുരേഷ്ബാബു, കെ മനുരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."