HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവള റോഡ് ഇനി ദേശീയപാത
backup
March 13 2017 | 20:03 PM
മട്ടന്നൂര്‍: വിമാനത്താവള ദേശീയപാത-66ല്‍ ബന്ധിപ്പിക്കുന്ന ചൊവ്വ-മട്ടന്നൂര്‍-എയര്‍പോര്‍ട്ട് റോഡ് ദേശീയ പാതയായി അംഗീകരിച്ചു.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പി.കെ ശ്രീമതി എം.പി ഇക്കാര്യം ഉന്നയിച്ചിരുന്നു. കണ്ണൂരില്‍ നിന്നു മട്ടന്നൂര്‍ വരെയുള്ള 26 കിലോമീറ്ററും മടിക്കേരി-വീരാജ്‌പേട്ട-മാക്കൂട്ടം 55 കിലോമീറ്ററുമാണ് വികസിപ്പിക്കുന്നത്.
ദേശീയപാതയായി ഉയര്‍ത്തുന്നതോടെ റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തി അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."