HOME
DETAILS
MAL
മരം പൊട്ടിവീണ് ഇലക്ട്രിക് ലൈന്‍ തകര്‍ന്നു
backup
June 23 2016 | 20:06 PM
വാണിമേല്‍: കനത്ത കാറ്റില്‍ വന്‍ ചോലമരം പൊട്ടി വീണ് ഇലക്ട്രിക് ലൈന്‍ തകര്‍ന്നു. ഇന്നലെ ഉച്ചയോടെ പാതിരപ്പറ്റയിലാണു സംഭവം.
കനത്ത മഴയ്ക്കിടയില്‍ ത്രീ ഫേസ് ലൈനുകള്‍ തകര്‍ന്നു വീണത് അപകട ഭീഷണി ഉയര്‍ത്തി.
പാതിരപ്പറ്റ-കക്കട്ട് റോഡില്‍ ഏറെനേരം ഗതാഗത തടസമുണ്ടായി. തുടര്‍ന്ന്, അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നു മരം മുറിച്ചുമാറ്റി.
ടൗണില്‍ ആളുകള്‍ ഒഴിഞ്ഞ സമയമായതിനാല്‍ അപകടം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."